100 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കി ഇൻഡെൽമണി എൻസിഡി

idenl
SHARE

സ്വർണപ്പണയ വായ്പ രംഗത്തെ മുൻനിര ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായ ഇൻഡെൽമണി എൻസിഡി കടപ്പത്രം പുറത്തിറക്കി. ആയിരം രൂപ വീതം മുഖവിലയുള്ള 100 കോടി രൂപയുടെ കടപ്പത്രമാണ് പുറത്തിറക്കിയത്. 400 ദിവസം മുതൽ 72 മാസം വരെയാണ് കാലാവധി. 72 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. പ്രതിവർഷം 12.25 ശതമാനം കൂപ്പൺ യീൽഡും ലഭ്യമാകും. എൻസിഡി കടപ്പത്രങ്ങൾക്ക് ട്രിപ്പിൾ ബി പ്ളസ് സ്റ്റേബിൾ ക്രിസിൽ റേറ്റിങ് ഉണ്ട്. ഇഷ്യു ഈ മാസം 19ന് അവസാനിക്കും.

Indelmoney NCD issues Rs 100 crore debenture

MORE IN BUSINESS
SHOW MORE