ലുലു മാളില്‍ നടന്ന ലുലു ഫാഷൻവീക്ക്‌ സമാപിച്ചു

lulufashion-week
SHARE

തിരുവനന്തപുരം ലുലു മാളില്‍ നടന്ന ലുലു ഫാഷൻവീക്ക്‌ സമാപിച്ചു. അഞ്ച് ദിവസം നീണ്ടുനിന്ന ഫാഷൻ വീക്കിന്റെ ഗ്രാൻഡ് ഫിനാലെയിൽ സ്റ്റൈൽ ഐക്കൺ പുരസ്‌കാരങ്ങൾ നടൻ ആന്റണി പെപ്പെയ്ക്കും, നടി നിഖില വിമലിനും സമ്മാനിച്ചു. വിവിധ വിഭാഗങ്ങളിലുള്ള ഫാഷൻ അവാർഡുകളും ഫിനാലെയിൽ വിതരണം ചെയ്തു.

MORE IN BUSINESS
SHOW MORE