
തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ജോസ്കോ ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം തുടങ്ങി. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട കോളജ് വിദ്യാര്‍ഥിനികളായ നന്ദന എക്സിക്യൂട്ടീവ് ഡിസൈനര്‍ സെന്ററും, ജഹാന ഷെറിന്‍ ഡയമണ്ട് ഗ്യാലറിയും, അന്‍ഷ റീട്ടെയില്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. ജോസ്കോ ഗ്രൂപ്പ് എം.ഡിയും സി.ഇ.ഒയുമായ ടോണി ജോസ് ഭദ്രദീപം കൊളുത്തി. ടെലിവിഷന്‍ അവതാരക ലക്ഷ്മി നക്ഷത്ര വിശിഷ്ടാതിഥിയായി.