300 പേര്‍ക്ക് 30 ലക്ഷം രൂപ; നിര്‍ധനര്‍ക്ക് ബോചെയുടെ കൈത്താങ്ങ്

30-Lakhs-distributed-to-300-needy-people-through-Boche-Fans-App
SHARE

നിര്‍ധനരായ 300 പേര്‍ക്ക് ബോചെ ഫാന്‍സ് ആപ്പ് വഴി 30 ലക്ഷം രൂപ വിതരണം ചെയ്‌തു. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഗ‍ഡുവാണ് വിതരണം ചെയ്‌തത്. ചെമ്മണ്ണൂര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസ് ഉദ്ഘാടനം ചെയ്‌തു. കലക്‌ടര്‍ വിആര്‍ കൃഷ്‌ണതേജ, പി.ബാലചന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. ദിവസേന നല്‍കി വരുന്ന ധനസഹായത്തിന് പുറമെയാണ് 30 ലക്ഷം രൂപയുടെ സഹായം. കഴിഞ്ഞ വര്‍ഷം നിര്‍ധനരായ 250 പേര്‍ക്ക് 25 ലക്ഷം രൂപയും വിതരണം ചെയ്‌തിരുന്നു.

30 Lakhs distributed to 300 needy people through Boche Fans App

MORE IN BUSINESS
SHOW MORE