
സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ പരിശീലനം നല്‍കുന്ന ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ സ്ഥാപനത്തിന് ശാഖകളുണ്ട്. ഓരോ വര്‍ഷവും മൂവായിരത്തിയഞ്ഞൂറോളം കുട്ടികളാണ് പരിശീലനം നേടുന്നതെന്ന് ആദി ഗ്രൂപ്പ് മാനേജ്മെന്റ് വ്യക്തമാക്കി.