തിരുവനന്തപുരം കാട്ടാക്കടയില്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

pittapalli
SHARE

പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ പുതിയ ഷോറൂം തിരുവനന്തപുരം കാട്ടാക്കടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പിട്ടാപ്പിള്ളിലിന്‍റെ 67ആമത് ഷോറൂമാണ് ഇത്. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്‍റ് കെ.അനില്‍കുമാര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് എം.ഡി. പീറ്റര്‍ പോള്‍, ഡയറക്ടര്‍മാരായ കിരണ്‍ വര്‍ഗീസ്, എ.ജെ.തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗൃഹോപകരണങ്ങള്‍ക്ക് നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ട്.   

Pittappill agencies opened new showroom at Thiruvananthapuram kattakkada

MORE IN BUSINESS
SHOW MORE