മെഡിക്കല്‍ റോബോട്ടിക്ക് എക്സിബിഷന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ തുടക്കം

aster mims
SHARE

സംസ്ഥാനത്തെ ആദ്യ മെഡിക്കല്‍ റോബോട്ടിക്ക് എക്സിബിഷന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ തുടക്കമായി. മുന്‍ ആരോഗ്യ മന്ത്രി കെ. കെ ശൈലജ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. എക്സിബിഷനില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും റോബോട്ടിനെ നേരിട്ട് കാണുവാനും അതിന്‍റെ പ്രവര്‍ത്തനരീതികള്‍ മനസിലാക്കാനും സാധിക്കും . പ്രദര്‍ശനം ഈ മാസം 26 വരെ നീളും. ഡോ. വി.പി സലിം, ഡോ. പി എന്‍ അജിത, ഡോ. സുര്‍ദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Medical Robotics Exhibition started at Aster Mims Hospital, Kozhikode

MORE IN BUSINESS
SHOW MORE