കേരളത്തിന്റെ തനത് രുചിയും സുഗന്ധത്തിലും അസല്‍കായം സാമ്പാര്‍ പൊടി വിപണിയിലേക്ക്

eastern
SHARE

ഈസ്റ്റേണ്‍ കോണ്‍ഡിമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഉല്‍പന്നമായ അസല്‍കായം സാമ്പാര്‍ പൊടി വിപണിയിലിറക്കി. ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്സ് സി.ഇ.ഒ നവാസ് മീരാന്‍, സി.എം.ഒ മനോജ് ലാല്‍വാനി, സി.എസ്.ഒ ശ്രീനിവാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉല്‍പന്നം പുറത്തിറക്കിയത്. കേരളത്തിന്റെ തനതായരീതിയില്‍ കായം രുചിയും സുഗന്ധവും ഒത്തുചേരുന്നതാണ് അസല്‍കായം സാമ്പാര്‍ പൊടിയെന്ന് കമ്പനി അറിയിച്ചു. വിപണിക്ക് അനുയോജ്യമായരീതിയില്‍ 100, 200 ഗ്രാം പായ്ക്കറ്റുകളില്‍ അസല്‍കായം സാമ്പാര്‍പൊടി ലഭിക്കും.

Eastern Condiments Pvt Ltd launched its new product Azalkayam Sambar Powder

MORE IN BUSINESS
SHOW MORE