
ഗൃഹോപകരണ വിതരണ ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 63–ാമത് ഷോറൂം കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ ഉദ്ഘാടനം ചെയ്തു. ഫ്രിഡ്ജ്, ടി.വി.ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകര്‍ഷകമായ വിലക്കിഴിവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ക്യാഷ് ബാക് ഓഫറിനൊപ്പം പഴയ ഉപകരണങ്ങള്‍ക്ക് എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണെന്ന് പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.