
റിന്യൂവബിൾ എനർജി എന്റർപ്രണേഴ്‌സ് ആൻഡ് പ്രൊമോട്ടേഴ്‌സ് അസോസിയേഷൻ ക്രീപ സംഘടിപ്പിക്കുന്ന പ്രദര്‍ശനം നാളെ (വ്യാഴം) ബോള്‍ഗാട്ടി പാലസില്‍ തുടങ്ങും. ഗ്രീന്‍ എനര്‍ജി ഇ മൊബിലിറ്റി മേഖലകളിലെ പ്രമുഖര്‍ എക്സ്പോയില്‍ പങ്കാളികളാകും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും വ്യവസായ വാണീജ്യ ഗാര്‍ഹിക മേഖലകളില്‍ നിന്നായി നൂറോളം സംരംഭകരുടെ സ്റ്റാളുകള്‍ 25000 ചതുരശ്രഅടി വിസ്തൃതിയിലുള്ള പ്രദര്‍ശന നഗരിയില്‍ ഒരുക്കും