പിട്ടാപ്പിള്ളിൽ എജൻസീസിന്റെ പുതിയ ഷോറൂം കഴക്കൂട്ടത്ത്; ഗൃഹോപകരണങ്ങൾ വൻ വിലക്കുറവിൽ

Pittappilli
SHARE

ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളിൽ എജൻസീസിന്റെ 61-ാ മത് ഷോറും തിരുവനന്തപുരം കഴക്കുട്ടത്ത് പ്രവർത്തനം ആരംഭിച്ചു.  പ്രമുഖ ബ്രാൻഡുകളുടെ  റഫ്രിജറേറ്ററുകൾക്കും നിരവധി ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. പിട്ടാപ്പിള്ളിൽ കാഷ് ബാക്കും ഗൃഹോപകരണങ്ങൾ 60 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളുടെ റഫ്രിജറേറ്ററുകൾക്കും നിരവധി ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ ബാലു കിരിയത്ത്, പിട്ടാപ്പള്ളില്‍   ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ തുടങ്ങിയവര്‍ പങ്കെടുത്തു   ഗിഫ്റ്റ് കൂപ്പണുകൾ, ഓൺലൈൻ പർച്ചേയ്സുകൾക്ക് സ്പെഷ്യൽ ഡിസ്കൗണ്ട് കൂപ്പണുകൾ, ഫിനാൻസ് കസ്റ്റമേഴ്സിന് ആകർഷകമായ സ്കീമുകൾ എന്നിവ പുറമെ സാധാരണ ഓഫറുകൾക്ക് അഡിഷണൽ ഡിസ്കൗണ്ടും പിട്ടാപ്പിള്ളിൽ ഒരുക്കിയിട്ടുണ്ട്.

MORE IN BUSINESS
SHOW MORE