മില്ലിൽ തുടക്കം; ബിസിനസ് കുതിപ്പിന്റെ കഥ പറഞ്ഞ് 'കല്യാൺ' കുടുംബം

kalyan-silks
SHARE

രാവിലെ ഒരു ഫിൽറ്റർ കോഫിയിൽ തുടങ്ങുന്ന ദിനചര്യ. മില്ലിൽ തുടങ്ങിയ വ്യവസായം. എവിടെയും ഒന്ന് അല്ലെങ്കിൽ രണ്ടാം സ്ഥാനം. ശ്രീരാമനാണ് കുടുംബദേവത. കുടുംബത്തിലെ എല്ലാവരുടെ പേരിലും രാമൻ എന്നുണ്ടാകും. ജീവിതവിജയം പറഞ്ഞ് കല്യാൺ ഗ്രൂപ്പ് മേധാവി പട്ടാഭിരാമനും കുടുംബവും. പ്രത്യേക പരിപാടി ബിസിനസ് ക്ലാസ് കാണാം:

MORE IN BUSINESS
SHOW MORE