നിങ്ങളുടെ അധ്യാപന സ്വപ്‌നത്തിലേക്ക് ഉറ്റമിത്രമായി കോംപറ്റിറ്റീവ് ക്രാക്കര്‍

competitive-cracker-sp-1
SHARE

കേരളത്തിലെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസുകളില്‍ അധ്യാപകരായി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് KTET (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) ഒരു പ്രധാന കടമ്പയാണ്. KTET യോഗ്യത നേടിയാല്‍ മാത്രമേ ഇപ്പോള്‍ ഏത് സ്‌കൂളുകളിലേക്കും അധ്യാപകരായി നിയമനം ലഭിക്കുകയുള്ളൂ എന്നതാണ് അതിന് കാരണം. അധ്യാപനം സ്വപ്‌നം കണ്ട് നടക്കുന്നവര്‍ക്ക് ശരിയായ പരിശീലനം നല്‍കുന്നതോടൊപ്പം വിജയം ഉറപ്പാക്കാനും കോംപറ്റീറ്റീവ് ക്രാക്കര്‍ ഒന്നാമതാവുകയാണ്. KTET യോഗ്യതാ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനും അധ്യാപകരായി ജോലി ഉറപ്പാക്കാനും 6 വര്‍ഷക്കാലമായി ഇ-ലേണിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കോംപറ്റിറ്റീവ് ക്രാക്കറിന് സാധിച്ചു. തുടര്‍ച്ചയായ ആറാം വര്‍ഷവും 95 ശതമാനത്തില്‍ ഉയര്‍ന്ന വിജയമാണ് കോംപറ്റിറ്റീവ് ക്രാക്കറിലൂടെ KTET വിദ്യാര്‍ത്ഥികള്‍ നേടിയിരിക്കുന്നത്.

e-learning-app

Competitive Cracker എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ക്ലാസുകള്‍ ലഭിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോര്‍, IOS പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. റെക്കോര്‍ഡഡ് വീഡിയോകളിലൂടെയും ലൈവ് ക്ലാസുകളിലൂടെയും എല്ലാ വിഷയങ്ങളിലും ക്ലാസുകള്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ സമയ സൗകര്യം അനുസരിച്ച് റെക്കോര്‍ഡഡ് വീഡിയോകള്‍ ആപ്ലിക്കേഷനിലൂടെ കാണാം. അത് എത്രത്തോളം പഠിച്ചെന്ന് ഉറപ്പിക്കാന്‍ ലൈവ് ഇന്ററാക്റ്റീവ് സെഷനുകളും സംഘടിപ്പിക്കുന്നു. കൂടാതെ അധ്യാപകരുള്‍പ്പെടുന്ന സ്റ്റഡി ഗ്രൂപ്പുകളുണ്ട്. ഇതില്‍ ഡെയ്‌ലി ആക്റ്റിവിറ്റികള്‍ നല്‍കുകയും സംശയങ്ങള്‍ക്ക് സമയബന്ധിതമായി അധ്യാപകരില്‍ നിന്ന് സൊലൂഷന്‍ ലഭിക്കുകയും ചെയ്യും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിചയസമ്പന്നരായ മുപ്പതോളം അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകള്‍ നല്‍കുന്നത്. ഉദ്യോഗാര്‍ഥികളുടെ മികവ് വര്‍ദ്ധിപ്പിക്കാനായി ഓള്‍ കേരള ഓണ്‍ലൈന്‍ ലൈവ് ക്വിസ് മത്സരങ്ങളും നടത്തി വരുന്നു.

സിലബസ് അനുസരിച്ചുള്ള പഠനത്തിന് പുറമെ, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, കൗണ്‍സിലിങ് സെഷനുകള്‍, മോട്ടിവേഷന്‍ സെഷനുകള്‍ തുടങ്ങി മത്സരപരീക്ഷകള്‍ക്ക് ഒരുങ്ങുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകരമാകുന്ന എല്ലാ വിധസെഷനുകളും ആപ്ലിക്കേഷനിലുണ്ട്. KTETന് പുറമേ, CTET, SET തുടങ്ങിയ യോഗ്യതാ പരീക്ഷകള്‍ക്കും PSC, UPSC, RRB, ബാങ്ക് പരീക്ഷകള്‍ തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്കുമുള്ള കോഴ്‌സുകളും www.competitivecracker.com വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്  Call: 8589083568

MORE IN BUSINESS
SHOW MORE