മനസ്സിനിഷ്ടപ്പെട്ട പങ്കാളിയെ തിരഞ്ഞെടുക്കാൻ ഇനി ഹാപ്പിവെഡിങ്സ്.കോം

happywedding-24
SHARE

മനസ്സിനിണങ്ങിയ ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയുമോ എന്ന ആശങ്കയാണ് വിവാഹജീവിതത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഇന്ന് പങ്കുവയ്ക്കുന്നത്.  വളരെ ഈസിയായി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ ഇന്ന് ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് നൂതനമായ സേവനങ്ങൾ ലഭ്യമാക്കുന്ന മാട്രിമോണിയൽ സൈറ്റുകളെയാണ്. പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇന്ന് പങ്കാളിയെ തെരഞ്ഞെടുക്കുന്നതിൽ മാട്രിമോണിയൽ സൈറ്റുകൾ വഹിക്കുന്ന പങ്ക്  ചെറുതല്ല. അതിനു കാരണം, അവ നൽകുന്ന വിശ്വാസയോഗ്യമായ സേവനങ്ങളാണെന്നതിൽ ആർക്കും സംശയമുണ്ടാകാനും ഇടയില്ല. ഒരു പങ്കാളിയെ കണ്ടെത്തുന്നതുമുതൽ, ആ ബന്ധം വളർന്ന്‌ വിവാഹത്തിലേക്ക് എത്തുന്നതുവരെയുള്ള കാര്യങ്ങൾ സ്വതന്ത്രമായ മനസ്സോടും, സൂക്ഷ്മതയോടും കൂടി ചെയ്യേണ്ടവയാണ്. അത്തരത്തിൽ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞും മനസ്സിലാക്കിയും പ്രവർത്തിക്കാൻ വിശ്വസനീയമായ ഒരു മാട്രിമോണിയൽ സൈറ്റിന് മാത്രമേ കഴിയൂ. അതിനൊരുത്തരമാണ് happyweddings.com

എന്തുകൊണ്ട് ഹാപ്പിവെഡിങ്സ്.കോം ?

പലതരം കമ്മ്യൂണിറ്റികളിൽ നിന്നുമായി ലക്ഷക്കണക്കിന് പ്രൊഫൈലുകൾ ഹാപ്പിവെഡിങ്സ്.കോമിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ നിന്നും അനുയോജ്യമായ ബന്ധങ്ങൾ നിങ്ങളുടെ സൗകര്യാർത്ഥം തിരഞ്ഞെടുക്കാവുന്നതാണ്. പലപ്പോഴും വിവാഹാലോചനയുമായി ബന്ധപ്പെട്ട്, ഫേക്ക് പ്രൊഫൈലുകൾ വഴി ആളുകൾ കബളിക്കപ്പെടുന്നുണ്ട്. എന്നാൽ, അതിൽ നിന്നും വ്യത്യസ്തമാണ് ഹാപ്പിവെഡിങ്സ്.കോം. 

ഏറ്റവും വിശ്വസനീയവും,  നൂറു ശതമാനം വെരിഫൈഡ് ആയിട്ടുള്ളതുമായ പ്രൊഫൈലുകൾ മാത്രം ലഭ്യമായതുമായ മാട്രിമോണിയൽ സൈറ്റാണ് happyweddings.com. കാരണം, ഒരു വിദഗ്ധ സംഘം അടങ്ങുന്ന ടീമാണ് പ്രൊഫൈലുകൾ വെരിഫൈ ചെയ്ത് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത്. 

കൂട്ടാം കുടുംബത്തെയും 

ഹാപ്പിവെഡിങ്സ്.കോം  വഴി വിവാഹബന്ധങ്ങൾ ഉറപ്പിക്കുമ്പോൾ, നിങ്ങൾക്ക് പങ്കാളിയുടെ കുടുംബ പശ്ചാത്തലവും അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെ വളരെ നേരത്തെ തന്നെ നന്നായി മനസിലാക്കുവാൻ സാധിക്കും എന്ന പ്രത്യേകതയുണ്ട്. അതും നിങ്ങളുടെ മാതാപിതാക്കളുടെ പൂർണ്ണ സമ്മതത്തോടെയാകുമ്പോൾ മധുരം കൂടും.  

വിവാഹത്തിന് മുൻപ് തന്നെ പങ്കാളിയോട് നേരിട്ടോ അല്ലാതെയോ സംസാരിക്കുവാനും പരസ്പരം മനസ്സിലാക്കുവാനുമുള്ള  അവസരം നിങ്ങൾക്കുണ്ട് . ഇനിയൊരുപക്ഷേ നിങ്ങൾ തിരഞ്ഞെടുക്കുന്നയാളുമായി ഏതെങ്കിലും തരത്തിൽ നിങ്ങൾക്ക് യോജിച്ചു പോകാൻ കഴിയുന്നില്ല എന്നുണ്ടെങ്കിൽ വിവാഹത്തിലേക്ക് എത്തുന്നതിനു മുന്നേ തന്നെ ആ ബന്ധം അവസാനിപ്പിക്കാനുള്ള അവസരവുമുണ്ട്. 

ഹാപ്പിവെഡിങ്സ്.കോം നൽകുന്ന പ്രത്യേക പാക്കേജുകൾ 

ഹാപ്പിവെഡിങ്സ്.കോം പലതരം പാക്കേജുകൾ നിങ്ങൾക്ക് നൽകുന്നു. അതിൽ നിന്നും ,നിങ്ങളുടെ ആവശ്യാനുസരണമുള്ള പാക്കേജ് തിരഞ്ഞെടുക്കാം. കുറ്റമറ്റ രീതിയിലുള്ള സേവനങ്ങൾ നല്കുന്നതുകൊണ്ട് തന്നെ ധൈര്യപൂർവം ഏതു പാക്കേജും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. അതിൽ തന്നെ ഹാപ്പി വെഡിങ് അസ്സിസ്റ്റ്‌ (HappyweddingAssist) എന്നുള്ള പാക്കേജ്  തിരഞ്ഞെടുത്താൽ, നിങ്ങളുടെ സേവനത്തിനായി ഒരു റിലേഷൻഷിപ്പ് മാനേജർ എപ്പോഴും ഉണ്ടാവും എന്ന പ്രത്യേകതയുമുണ്ട്. അതുവഴി പ്രൊഫൈലുകൾ തിരയുന്നതിനും തിരഞ്ഞെടുക്കുന്നതിനും നിങ്ങളുടെ വിലപ്പെട്ട സമയം ചെലവാക്കേണ്ടി വരില്ല. 

നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രൊഫൈൽസ് കണ്ടു പിടിച്ചു കൊണ്ടു വരികയും അവരുമായുള്ള മീറ്റിംഗ്‌സ് അറേഞ്ച് ചെയ്യുകയുമെന്നത് അവർ ഏറ്റെടുത്തുകൊള്ളും. കൂടാതെ ഞങ്ങളുടെ VIP മാട്രിമോണിയൽ സേവനങ്ങൾ തിരഞ്ഞെടുത്താൽ നിങ്ങളുടെ മുൻഗണനകൾക്കും താല്പര്യങ്ങൾക്കും അനുസരിച്ചുള്ള വിവാഹബന്ധങ്ങൾ വളരെ എളുപ്പത്തിൽ, ഞങ്ങളുടെ അസ്സിസ്റ്റന്റ്‌സിന്റെ സഹായത്തോടെ തിരഞ്ഞെടുക്കാനാവും.

ഇനി രണ്ടാമതൊന്നു ചിന്തിക്കേണ്ട ആവശ്യമുണ്ടോ? ഉടനെ തന്നെ ഫ്രീയായി ഹാപ്പിവെഡിങ്സ്.കോമിൽ രജിസ്റ്റർ ചെയ്യൂ. കൂടുതൽ അറിയാനായി സന്ദർശിക്കാം: www.happyweddings.com 

അല്ലെങ്കിൽ +91 8943 000 724 or 1800 1237 80036 എന്ന നമ്പറിലേക്ക് വിളിക്കുക. 

MORE IN BUSINESS
SHOW MORE
Loading...
Loading...