ആറാമത്തെ ഷോറൂമുമായി പാരിവേർ റോക്ക; ചെന്നൈയിൽ പ്രവർത്തനമാരംഭിച്ചു

പാരിവേർ റോക്ക കമ്പനിയുടെ ഇന്ത്യയിലെ ആറാമത്തെ ഷോറൂം ചെന്നൈയിൽ പ്രവർത്തനമാരംഭിച്ചു. സാനിറ്ററി അപ്ലൈൻസസിന്റെ വിപുലമായ ശേഖരവുമായാണ് ചെന്നൈ നുങ്കമ്പാക്കത്ത് റോക്ക ഡിസ്പ്ലെ സ്റ്റുഡിയോ തുടങ്ങിയിരിക്കുന്നത്.

ഡൽഹി, ചത്തിസ്ഗഡ്, ലക്നൗ, മുംബൈ, കൊച്ചി എന്നിവിടങ്ങിളിലെ വിജയകുതിപ്പിന് ശേഷമാണ് പാരിവേർ റോക്ക ചെന്നൈയിലേക്ക് എത്തിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബ്രാൻഡുകളിലൊന്നായ റോക്കയുടെ അതി വിശാല ഷോറൂമാണ് ചെന്നൈയിലേത്.  ആറായിരം സ്വകയർ ഫീറ്റിൽ മൂന്ന് നിലകളിലായാണ് സ്ഥാപനം പ്രവർത്തിക്കുക. മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.അയ്യായിരം മുതൽ അഞ്ച് ലക്ഷം വരെയാണ്  സാനിറ്ററി അപ്ലെയിൻസസിന്റെ വില.