രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കൾ; എൻട്രിയുടെ വിശേഷങ്ങൾ

entri-app
SHARE

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ട്രി എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിശേഷങ്ങളാണ് മേക്ക് ഇന്‍ കേരളയില്‍ ഇന്ന്. രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള പരീക്ഷ സഹായിയായ മൊബൈല്‍ ആപ്ലിക്കേഷനാണ്  എന്‍ട്രി. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പിന് ഇന്ന് 36ലധികം ജീവനക്കാരാണ് ഉള്ളത്.

MORE IN BUSINESS
SHOW MORE