'മുഖ്യമന്ത്രി വിശ്രമിക്കട്ടെ; ദൈവംപോലും ഏഴാംദിനം വിശ്രമിച്ചു': എ.കെ.ബാലന്‍

balan-cm
SHARE

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ന്യായീകരിച്ച് എ.കെ.ബാലന്‍. ആറുദിവസം കൊണ്ട് ഭൂമിയുണ്ടാക്കിയ ദൈവംപോലും ഏഴാം ദിനം വിശ്രമിച്ചെന്നും വിദേശത്തേക്ക് പോകാന്‍ ഇപ്പോള്‍ വലിയ ചെലവില്ലെന്നും കെ.സുധാകരന് മറുപടിയായി ബാലന്‍ പ്രതികരിച്ചു.

AK Balan defends the Chief Minister's foreign trip

MORE IN BREAKING NEWS
SHOW MORE