പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡനക്കേസ്; മോദി മൗനത്തിലെന്ന് രാഹുല്‍

രേവണ്ണയ്ക്കും പ്രജ്വല്‍ രേവണ്ണയ്ക്കുമെതിരായ ലൈംഗിക പീഡനക്കേസ് പുറത്തുവന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പതിവുപോലെ തന്ത്രപരമായ മൗനത്തിലാണെന്ന് രാഹുല്‍ ഗാന്ധി. നൂറുകണക്കിന് പെണ്‍മക്കളെ ചൂഷണം ചെയ്തവനെ മോദി സംരക്ഷിക്കുകയാണ്. കൊടുംകുറ്റവാളി രാജ്യത്തുനിന്ന് എങ്ങനെ രക്ഷപെട്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതോണോ മോദി നല്‍കുന്ന പെണ്‍ സുരക്ഷയുടെ ഗാരന്‍റിയെന്നും രാഹുല്‍ ചോദിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Rahul Gandhi on Modi's silence in Prajwal Revanna's case