മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു; തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണിനെയാണ് കാണാതായത്. തിരച്ചില്‍ തുടരുന്നു.

Fisherman missing after boat capsize at Muthalapozhi