നാലു ജില്ലകളില്‍ നിരോധനാജ്ഞ; ശനിയാഴ്ച വരെ പൊതുയോഗങ്ങള്‍ക്കും വിലക്ക്

prohibitory-order-issued-in
SHARE

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകിട്ട് ആറുമണി മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരിക. ശനിയാഴ്ച വരെ പൊതുയോഗങ്ങള്‍ പാടില്ലെന്ന് കലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അഞ്ചിലധികം ആളുകള്‍ കൂടാന്‍ പാടില്ല. നിശബ്ദപ്രചാരണമാകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Prohibitory order in four districts

MORE IN BREAKING NEWS
SHOW MORE