കലാശക്കൊട്ട് ആവേശകരം; പലയിടങ്ങളിലും തല്ലുമാല

loksabha-elections-malappur
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകിട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങൾ സമാപിക്കും. മലപ്പുറം കുന്നുമ്മലും വണ്ടൂരിലും എല്‍ഡിഎഫ്– യുഡിഎഫ്  പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളും. മാവേലിക്കരയില്‍ യുഡിഎഫ് പ്രവര്‍ത്തകരും  പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തൊടുപുഴയില്‍ സംഘര്‍ഷം യുഡിഎഫ് –എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു. 

Loksabha Election Kottikalasham

MORE IN BREAKING NEWS
SHOW MORE