കലാശക്കൊട്ടിനിടെ കല്ലേറ്; കണ്ണീര്‍വാതകം; കരുനാഗപ്പള്ളിയില്‍ എംഎല്‍എയ്ക്ക് പരുക്ക്

clash-during-campaign-in-ka
SHARE

കരുനാഗപ്പള്ളിയില്‍ കലാശക്കൊട്ടിനിടെ സംഘര്‍ഷം. എല്‍ഡിഎഫ്–യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കം നാലുപേര്‍ക്ക് പരുക്ക്. 

മലപ്പുറം കുന്നുമ്മലും വണ്ടൂരിലും എല്‍ഡിഎഫ്– യുഡിഎഫ്  പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളും. മാവേലിക്കരയില്‍ യുഡിഎഫ് പ്രവര്‍ത്തകരും  പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തൊടുപുഴയില്‍ സംഘര്‍ഷം യുഡിഎഫ് –എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു. പെരുമ്പാവൂരില്‍ എല്‍ഡിഎഫ്–യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസുമായി ഉന്തും തള്ളും

Clash during election campaign in Karunagapally

MORE IN BREAKING NEWS
SHOW MORE