അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി; ബിജെപിയുടേതെന്ന് ആരോപണം

kits-containing-essential-i
SHARE

വയനാട് ബത്തേരിയില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ലോറി പിടികൂടി. അതേസമയം എവിടേക്ക് നല്‍കാനുള്ളതെന്ന് അറിയില്ലെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു. ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചു.

1500 kits containing essential items were seized from Wayanad Sulthan Bathery

MORE IN BREAKING NEWS
SHOW MORE