കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ അധിക്ഷേപം; വീണ്ടും കേസ്

kk-shailaja
SHARE

കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ വീണ്ടും കേസ്. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി  മെബിന്‍ തോമസിനെതിരെയാണ് കേസ്. ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല കമന്‍റ് ഇട്ടെന്ന് കാട്ടി ഡിവൈഎഫ്‌‌ഐ നല്‍കിയ പരാതിയിലാണ് നടപടി. മെബിന്‍ തോമസ് യൂത്ത് കോണ്‍ഗ്രസുകാരനെന്ന് സിപിഎം ആരോപിച്ചു. മെബിനെതിരെ  കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.

KK Shailaja cyber attack case

MORE IN BREAKING NEWS
SHOW MORE