നീതിന്യായവ്യവസ്ഥ അതിജീവിതയെ തോല്‍പ്പിക്കുന്നു: ഡബ്ല്യുസിസി

wcc-women-in-cinema-collect
SHARE

നീതിന്യായവ്യവസ്ഥ  അതിജീവിതയെ തോല്‍പ്പിക്കുന്നുവെന്ന് ഡബ്ല്യുസിസി. മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചവര്‍ക്കതിരെ കര്‍ശന നടപടി ഉണ്ടാകണം. അതിജീവിതക്കൊപ്പമെന്നും വുമണ്‍ ഇന്‍ സിനിമ കലക്ടീവ്. 

MORE IN BREAKING NEWS
SHOW MORE