ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കുനേരെ ആക്രമണം

Jagan-Mohan-Reddy
SHARE

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കുനേരെ കല്ലേറ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിജയവാഡയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ജഗന്‍ സഞ്ചരിച്ച ബസിന് നേരെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ആക്രമണമുണ്ടായത്. ആക്രമണത്തില്‍  നെറ്റിയില്‍ പരുക്കേറ്റു 

MORE IN BREAKING NEWS
SHOW MORE