വൈക്കത്തു എഴുന്നള്ളിപ്പിനിടെ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

vaikom-elephant
SHARE

വൈക്കം ടിവി പുരം ശ്രീരാമക്ഷേത്രത്തില്‍ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. എഴുന്നള്ളിപ്പിനിടെയാണ് ചങ്ങനാശേരി സ്വദേശിയായ ഇരുപത്തിയഞ്ചുകാരനെ ആന ആക്രമിച്ചത്. തിടമ്പേറ്റിയതിനുപിന്നാലെ പ്രകോപിതയായ തോട്ടയ്ക്കാട് കു‍ഞ്ഞുലക്ഷ്മി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. 

MORE IN BREAKING NEWS
SHOW MORE