കേരളത്തില്‍ യുഡിഎഫിനു തരംഗം ആവര്‍ത്തിക്കാനാകുമോ ?

Counter-Point-Poll
SHARE

തിരഞ്ഞെടുപ്പ് ആവേശചൂടേറ്റി പ്രിയങ്ക ഗാന്ധിക്കൊപ്പം  രാഹുൽഗാന്ധി വയനാട്ടിൽ. കൽപ്പറ്റ ഇളക്കിമറിച്ച റോഡ് ഷോയ്ക്ക് ശേഷം രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മരവയൽ കോളനി അടക്കമുള്ള വിവിധ ഇടങ്ങളിൽ നേരിട്ട് പോയി വോട്ട് അഭ്യർത്ഥിച്ച രാഹുലും പ്രിയങ്കയും ഇന്ന് തന്നെ ഡൽഹിയിലേക്ക് മടങ്ങി. കേരളത്തില്‍ യുഡിഎഫിനു തരംഗം ആവര്‍ത്തിക്കാനാകുമോ ? നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം

MORE IN BREAKING NEWS
SHOW MORE