ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി

thrissur-tte-n
SHARE

തൃശൂര്‍ വെളപ്പായയില്‍  ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍  ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ യാത്രക്കാരന്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ടിടിഇ കെ.വിനോദ് കൊല്ലപ്പെട്ടു. ഒഡിഷയില്‍ നിന്നുള്ള ഭിന്നശേഷിക്കാരനായ രജനീകാന്ത് കസ്റ്റഡിയില്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE