കഞ്ചാവ് വളര്‍ത്തിയെന്ന കേസ്; റേഞ്ചര്‍ ബി.ആര്‍.ജയന് സസ്പെന്‍ഷന്‍

gaja
SHARE

റാന്നി പ്ലാച്ചേരി സ്റ്റേഷനില്‍ വനം ഉദ്യോഗസ്ഥര്‍ കഞ്ചാവ് വളര്‍ത്തിയെന്ന കേസില്‍ റിപ്പോര്‍ട്ട് നല്‍കിയ റേഞ്ചര്‍ ബി.ആര്‍.ജയന് സസ്പെന്‍ഷന്‍. പ്രതിയായ അജേഷിന്റെ മൊഴി ഇഷ്ടപ്രകാരം എഴുതിച്ചേര്‍ത്തെന്ന് കണ്ടെത്തല്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

MORE IN BREAKING NEWS
SHOW MORE