മൂന്നാമൂഴത്തില്‍ അഴിമതിക്കെതിരെ കൂടുതല്‍ നടപടിയെന്ന് മോദി

PTI03_15_2024_000047A
Kanyakumari: Prime Minister Narendra Modi addresses a public meeting ahead of the Lok Sabha election, in Kanyakumari, Friday, March 15, 2024. (PTI Photo/R Senthilkumar) (PTI03_15_2024_000047A)
SHARE

തന്റെ മൂന്നാമൂഴത്തില്‍ അഴിമതിക്കെതിെര കൂടുതല്‍ നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി മൂന്നാമതും വന്നാല്‍ രാജ്യം കത്തുമെന്ന് കോണ്‍ഗ്രസിന്റെ യുവരാജാവ് പറയുന്നു.

രാജ്യത്തെ അസ്ഥിരമാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും മോദി തുറന്നടിച്ചു.

MORE IN BREAKING NEWS
SHOW MORE