കരുവന്നൂര്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജുവിനെയും പി.കെ.ഷാജനെയും ചോദ്യംചെയ്യും. ബിജു വ്യാഴാഴ്ചയും ഷാജന് വെള്ളിയാഴ്ചയും ഹാജരാകണമെന്ന് ഇ.ഡി. നോട്ടിസ്. കരുവന്നൂര്‍ കേസില്‍ പാര്‍ട്ടി അന്വേഷണസമിതി അംഗങ്ങളാണ് ഇരുവരും. സമിതി റിപ്പോര്‍ട്ട് ഇ.ഡി. ആവശ്യപ്പെട്ടെങ്കിലും ജില്ലാ സെക്രട്ടറി കൈമാറിയിരുന്നില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കരുവന്നൂര്‍: പി.കെ.ബിജുവിനെയും പി.കെ.ഷാജനെയും ചോദ്യംചെയ്യും
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
ഭാരതപ്പുഴയില്‍ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
-
ചേര്‍ത്തലയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
-
രാമക്ഷേത്രം പണിയാതിരിക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചു: പ്രധാനമന്ത്രി
-
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ ഇടപെടണമെന്ന് മുസ്ലിംലീഗ്
-
ആരെ വേണമെങ്കിലും പിടിച്ച് ജയിലിട്ടോളൂ'; വെല്ലുവിളിച്ച് കേജ്രിവാള്
-
ലൂണ തുടരും; കരാര്‍ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്
RELATED STORIES
-
ബാങ്കില്‍ പണം കൊണ്ടുപോയത് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ട്: എം.എം.വര്‍ഗീസ്
-
ബാങ്കില്‍ തിരിച്ചടയ്ക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി പിടിച്ചെടുത്തു
-
പിന്‍വലിച്ച ഒരുകോടി തിരിച്ചടയ്ക്കാന്‍ സിപിഎം ശ്രമം; നീക്കം നിയമോപദേശത്തെ തുടര്‍ന്ന്
-
37 ലക്ഷം നിക്ഷേപിച്ചിട്ട് ലഭിച്ചത് 65,000 രൂപ മാത്രം; ഈരാറ്റുപേട്ടയിലും കരുവന്നൂര്‍ മോഡല്‍
-
'ഇന്ന് ഹാജരാകാനാവില്ല'; ഇഡിയോട് ഇളവുതേടി എം.എം. വര്‍ഗീസ്
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.