‘പൊന്‍മുടി മന്ത്രിയാകുന്നത് എങ്ങനെ തടയാനാകും?’; ഗവര്‍ണര്‍ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

തമിഴ്നാട് ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. പൊന്‍മുടി മന്ത്രിയാകുന്നത് ഗവര്‍ണര്‍ക്ക് എങ്ങനെ തടയാനാകുമെന്ന് ചീഫ് ജസ്റ്റിസ്. ഗവര്‍ണര്‍ എന്താണ് ചെയ്യുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ്. വളരെ ഗുരുതര പ്രശ്നമാണെന്ന് ഗവര്‍ണറെ അറിയിക്കാന്‍ അറ്റോര്‍ണി ജനറലിന് നിര്‍ദേശം നല്‍കി. 

Supreme Court Slams Governor RN Ravi For Refusing To Appoint Minister