ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചനിലയില്‍; ഗൃഹനാഥന്‍ നാട്ടിലെത്തിയത് 12 ദിവസം മുന്‍പ്

തൃശൂര്‍ അടാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാടശേരി വീട്ടില്‍ സുമേഷ് , ഭാര്യ സംഗീത, മകന്‍ ഹരിന്‍ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിയ നിലയിലും മകനെ തറയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. വീട് തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സുമേഷ് അബുദാബിയില്‍ നിന്നെത്തിയത് 12 ദിവസം മുന്‍പാണ്.

Three members of family found dead in Thrissur