കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

munnar-death
SHARE

മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. കന്നിമല എസ്റ്റേറ്റ് സ്വദേശിയായ മണിയാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ ഓട്ടോയുടെ അടിയില്‍പ്പെട്ട മണിക്ക് രക്ഷപെടാനായില്ല . എസക്കി രാജ, ഭാര്യ റെജീന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഓട്ടോയിലുണ്ടായിരുന്ന ഇവരുടെ മകള്‍ പ്രിയ പരുക്കേല്‍ക്കാതെ രക്ഷപെട്ടു 

MORE IN BREAKING NEWS
SHOW MORE