ഡല്‍ഹിയിലെ മലയാളി വ്യവസായി പി.കെ.ഡി.നമ്പ്യാര്‍ അന്തരിച്ചു

pkd-nambiar
SHARE

ഡല്‍ഹിയിലെ മലയാളി വ്യവസായി പി.കെ.ഡി.നമ്പ്യാര്‍ അന്തരിച്ചു. 48 വയസ്സായിരുന്നു. സാകേതിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെയാണ്  അന്ത്യം. കണ്ണൂരിലെ കടന്നപ്പള്ളിയാണ് സ്വദേശം. ഫ്ലാഗ്സ് കമ്മ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയും നമ്പ്യാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായിരുന്നു പി.കെ.ഡി.നമ്പ്യാര്‍. 

PKD Nambiar passes away

MORE IN BREAKING NEWS
SHOW MORE