നാല് വൈസ് ചാന്‍സലര്‍മാരോട് ഹിയറിങിന് ഹാജരാകാന്‍ രാജ്ഭവന്‍റെ നിര്‍ദേശം

kerala-rajbhavan
Rajbhbavan
SHARE

നാല് വൈസ് ചാന്‍സലര്‍മാരോട് ഹിയറിങിന് ഹാജരാകാന്‍ രാജ്ഭവന്‍റെ നിര്‍ദേശം. യുജിസി ചട്ടം ലംഘിച്ച് നിയമനം നേടിയതിനാല്‍ പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നോട്ടിസ് ലഭിച്ച നാല് വിസിമാരോടാണ് ശനിയാഴ്ച എത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍നല്‍കിയ പുറത്താക്കല്‍നോട്ടിസ് വലിയ നിയമ കുരുക്കിലേക്ക് നീങ്ങിയിരുന്നു. കാലിക്കറ്റ്, സംസ്കൃതം, ഒാപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരോ അവരുടെ അഭിഭാഷകരോ ഗവര്‍ണരുടെ ഹിയറിങിന് എത്തും

Raj Bhavan instructs four vice chancellors to appear for hearing

MORE IN BREAKING NEWS
SHOW MORE