‘അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താം; ഒരുതവണ ഹാജരായിക്കൂടേ?’; ഐസക്കിനോട് കോടതി

KOCHI 2022 MARCH 13 : Former Kerala minister Dr . Thomas Issac . @ JOSEKUTTY PANACKAL / MANORAMA

കിഫ്ബി മസാല ബോണ്ട് കേസിൽ ഒരു തവണ ഇഡിക്കു മുന്നില്‍ ഹാജരായിക്കൂടേ എന്ന് തോമസ് ഐസക്കിനോട് കോടതി. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താമെന്നും കോടതി പറഞ്ഞു. അതേസമയം, തിങ്കളാഴ്ച മറുപടി നല്‍കാമെന്നാണ് തോമസ് ഐസക് അറിയിച്ചിരിക്കുന്നത്. മസാല ബോണ്ട് കേസിൽ ഇ.ഡി സമൻസിനെതിരായ കിഫ്ബിയുടെയും  തോമസ് ഐസക്കിന്റെയും ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം. ഇ.ഡി. അയച്ച 5 നോട്ടിസുകൾ തോമസ് ഐസക്ക് അവഗണിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം

Court asks Thomas Isaac to appear before ED atleast once in KIIFB Masala bond case.