കര്‍ഷകരുടെ ട്രാക്ടറുകള്‍ പിടിച്ചെടുത്തു; ഹരിയാന – പഞ്ചാബ് അതിര്‍ത്തിയില്‍ സംഘര്‍ഷം

Farmers-Protest-02
SHARE

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് തടഞ്ഞ് പൊലീസ്. പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍നിന്ന് ആരംഭിച്ച  500ല്‍അധികം ട്രാക്ടറുകള്‍ക്കു നേരെ പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ വ്യാപകമായി കണ്ണീര്‍വാതകം പ്രയോഗിച്ചു. ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരെ കസ്റ്റഡിയില്‍ എടുത്തു.  ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലേക്കുളള ഭാഗം പൂര്‍ണമായി അടച്ചു. 

MORE IN BREAKING NEWS
SHOW MORE