പിണറായിയുടേത് ഉപകാരസ്മരണ; മുഖ്യമന്ത്രിക്കെതിരെ ഷോണ്‍ ജോര്‍ജ്

shaun-george
SHARE

മുഖ്യമന്ത്രിക്കെതിരെ പുതിയ ആരോപണവുമായി ഷോൺ ജോർജ്. എസ്എന്‍സി ലാവലിന്‍ കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ,  മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിലുണ്ടെന്ന് ഷോൺ ജോർജ് . ഇൻകം ടാക്സ് അഡിഷണൽ ഡയറക്ടർ ആയിരുന്ന ആർ മോഹനാണ് 2008ൽ അനധികൃത സ്വത്ത്‌ സമ്പാദന കേസിൽ പിണറായിക്ക് അനുകൂലമായി റിപ്പോർട്ട്‌ നൽകിയത്.  ആർ. മോഹന്റെ മുൻകാല ഇടപടലുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകുമെന്നും ഷോൺ ജോർജ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE