പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തും

PTI01_28_2024_000169A
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തും. എട്ട് ഇന്ത്യക്കാരുടെ മോചനത്തിനുശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇത്. മോദി ബുധനാഴ്ച ദോഹയിലെത്തും. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE