'അധികാരം സര്‍വാധിപത്യമായി'; മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമര്‍ശിച്ച് എം.ടി

HIGHLIGHTS
  • 'സ്വാതന്ത്ര്യം ഭരണാധികാരികളുടെ ഔദാര്യത്തുണ്ടല്ല'
  • 'ജന സേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം കുഴിച്ചുമൂടി'
  • 'തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനുമില്ല'
mt-vasudevannair-11
SHARE

അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആയി മാറിയെന്ന് മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായരുടെ വിമര്‍ശനം. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുമൂടി. സ്വാതന്ത്ര്യം ഭരണാധികാരികള്‍ എറിയുന്ന ഔദാര്യത്തുണ്ടുകളല്ലെന്നും തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനുമില്ലെന്നും എം.ടി വിമര്‍ശിച്ചു. ആള്‍ക്കൂട്ടത്തെ ആരാധകരായും പടയാളികളായി മാറ്റാമെന്നും കോഴിക്കോട്ടെ പുസ്തകോല്‍സവത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Administrators using power as a tool for dominance , slams MT Vasudevan Nair

MORE IN BREAKING NEWS
SHOW MORE