മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ല: റോഷി അഗസ്റ്റിന്‍

ക്രൈസ്തവ സഭകള്‍ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പ്രധാനമന്ത്രിയുടെ വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി റോഷി പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടുണ്ടെന്ന്  മന്ത്രി വി.എന്‍.വാസവനും പറഞ്ഞു. 

Minister Roshy Augustine on minister Saji Cherian's remark