ഗവര്‍ണര്‍ അവിവേകി; സംഘര്‍ഷമുണ്ടാക്കല്‍ ഹോബി: മുഖ്യമന്ത്രി

pinarayi-vijayan-03
SHARE

സമാധാനാന്തരീക്ഷം തകര്‍ക്കലാണ് ഗവര്‍ണറുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷമാണ് ലക്ഷ്യം. ഗവര്‍ണറുടെ ഹോബിയാണത്. വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ പിന്നോട്ടുപോകണം. അവിവേകികളെ കേരളം എങ്ങനെ കൈകാര്യം ചെയ്തെന്ന് നമ്മള്‍ കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

The chief minister said that the aim of the governor is to destroy the peaceful atmosphere

MORE IN BREAKING NEWS
SHOW MORE