332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു; സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുമെന്ന് ധനമന്ത്രി

kn-balagopal-kerala-finance
SHARE

കഴിഞ്ഞ മാസം സംസ്ഥാനത്തിന് ലഭിക്കേണ്ട ഐ.ജി.എസ്.ടി വിഹിതത്തിൽ 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇത് സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. ഏത് രീതിയിലാണ് പണം കുറച്ചതെന്ന കാര്യം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. ഇതിനെതിരെ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഈ മാസം 1452 കോടി പ്രതീക്ഷിച്ചിരുന്നിടത്താണ് ഇത്രയും തുകയുടെ കുറവ് വരുത്തിയിരിക്കുന്നതെന്നും ധനമന്ത്രി പാലക്കാട് പറഞ്ഞു.

The Finance Minister said that the Center has cut the IGST share due to the state last month

MORE IN BREAKING NEWS
SHOW MORE