കാനത്തിന് തല്‍ക്കാലം പകരക്കാരനില്ല; നേതൃത്വം കൂട്ടായി ചുമതല നിര്‍വഹിക്കും

kanam
SHARE

ചികില്‍സയിലിരിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തല്‍ക്കാലം പകരക്കാരനില്ല. ദേശീയ നേതൃത്വം അന്തിമതീരുമാനം എടുക്കും. അതുവരെ കൂട്ടായ നേതൃത്വത്തിന് നിര്‍വഹണച്ചുമതല. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലാണ് ധാരണ. 

CPI state secretary Kanam Rajendran, who is undergoing treatment, has no replacement for now

MORE IN BREAKING NEWS
SHOW MORE