ഡിവൈഎഫ്ഐ - എസ്എഫ്ഐ പ്രവർത്തകര്‍ ചെടിചട്ടി കൊണ്ട് മര്‍ദ്ദിച്ചു: യൂത്ത് കോൺഗ്രസ്

mahitha-youthcongress
SHARE

കണ്ണൂർ പഴയങ്ങാടിയിൽ  മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്  മർദ്ദിച്ചത് ഡി വൈ എഫ് ഐ - എസ് എഫ് ഐ പ്രവർത്തകരെന്ന് യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് മഹിത മോഹൻ. ആദർശ് , റമീസ് , ജിതിൻ എന്നിവരാണ് മർദിച്ചത് .പൊലീസ് നോക്കി നിൽക്കെയാണ് ചെടി ചട്ടി ഉപയോഗിച്ചുള്ള  മർദനം. മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും മറ്റു പൊലീസുകാരും വളഞ്ഞിട്ടു മർദ്ദിച്ചു . സ്ത്രീയെന്ന പരിഗണന പോലും നൽകിയില്ല .സുധീഷ് എന്ന പ്രവർത്തകനെ ഡി വൈ എഫ് ഐ പ്രവർത്തകർ  ജാതി പേര് വിളിച്ച്  അധിക്ഷേപം നടത്തിയെന്നും മഹിത മനോരമ ന്യൂസിനോട് പറഞ്ഞു

Youth Cong members beaten up, taken into custody for waving black flag at Nava Kerala Sadas bus in Kannur

MORE IN BREAKING NEWS
SHOW MORE