
പ്രതിഷേധിക്കുന്നവരുടെ തലയ്ക്കടിക്കുന്നതാണോ നവകേരള സദസ്സെന്ന് പ്രതിപക്ഷ നേതാവ്. കേരളം ഗ്യാങ്സ്റ്റര്‍ സ്റ്റേറ്റായി മാറി. ക്രിമിനലുകളെ മുഖ്യമന്ത്രി ന്യായീകരിക്കുന്നു. ആവശ്യം വന്നാല്‍ എം.പിമാരും എംഎല്‍എമാരും കരിങ്കൊടി പ്രതിഷേധത്തിനിറങ്ങുമെന്നും വി.ഡി.സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.
VD Satheesan against Navakerala sadas