യൂത്ത് കോണ്‍ഗ്രസിന്റേത് കരിങ്കൊടി പ്രതിഷേധമല്ല; ചാവേര്‍ ആക്രമണം: എം.ബി.രാജേഷ്

mb-rajesh21
SHARE

ഇന്നലെ നടന്നത് വെറും കരിങ്കൊടി പ്രതിഷേധമല്ലെന്ന് മന്ത്രി എം.ബി.രാജേഷ് മനോരമ ന്യൂസിനോട് . തടഞ്ഞില്ലായിരുന്നെങ്കില്‍ ബസില്‍ കയറി ആക്രമിച്ചേനെ. ചാവേറുകളെ ആള്‍ക്കൂട്ടത്തിലേക്ക് തള്ളിവിടുകയാണ്. 

നവകേരളസദസിന്‍റെ വിജയത്തില്‍ പ്രതിപക്ഷം പരിഭ്രാന്തരാണ്. യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ‍.ഡി വിവാദം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. യൂത്ത് കോണ്‍ഗ്രസിന്‍റെ ക്രിമിനല്‍ സ്വഭാവമാണ് പുറത്തുവരുന്നതെന്നും മന്ത്രി ആരോപിച്ചു. 

Minister MB Rajesh against youth congress

MORE IN BREAKING NEWS
SHOW MORE