ക്ഷേമ പെൻഷനായി ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് പെന്‍ഷന്‍ ലഭിച്ചു

Mariyakutty-pension
SHARE

ക്ഷേമ പെൻഷൻ ലഭിക്കാത്തതിനാൽ ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് പെന്‍ഷന്‍ ലഭിച്ചു. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി തുക നല്‍കി. ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് കൈമാറിയത്. 

Mariyakutty got pension

MORE IN BREAKING NEWS
SHOW MORE